Post Header (woking) vadesheri

ഗുരുവായൂരിൽ ലക്ഷ ദീപം തെളിഞ്ഞു

Above Post Pazhidam (working)

ഗുരുവായൂർ: ഏകാദശി വിളക്കോടനുബന്ധിച്ച് ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ “ലക്ഷം ദീപ വിളക്ക് “ഗുരുവായൂർ ക്ഷേത്രവും, പരിസരവും നിറ ദീപകാഴ്ചയൊരുക്കി

നിലവിളക്കുകളും, ചിരാതുകളുമായി നടകൾ മുഴുവൻ കമനീയമായി ദീപങ്ങൾ തിരി തെളിഞ്ഞു് നയാനന്ദകരമായ പ്രകാശ ശോഭ ചൊരിഞ്ഞു് ക്ഷേത്രത്തിൽ വിശേഷാൽ അലങ്കാരം, നാദസ്വര പ്രദക്ഷിണം, ശിവേലിയ്ക്ക് ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ മേളം, വിശേഷാൽ കേളി എന്നിവയുമുണ്ടായി.

സംഘം ഭാരവാഹികളായ ഗുരുസ്വാമി മoത്തിൽ രാധാകൃഷ്ണൻ നായർ, പാനൂർ ദിവാകരൻ, ചന്ദ്രൻ ചങ്കത്ത്, പ്രഭാകരൻ മണ്ണർ, ബാലൻ വാറണാട്ട്, രാജു കലാനിലയം, പ്രഭാകരൻ മണ്ണൂർ, ശിവൻകണിച്ചാടത്ത്, രാമകൃഷ്ണൻ ഇളയത് എം.പി.ശങ്കരനാരായണൻ, വി.മണികണ്oൻ, ദിനു കോഴികുളങ്ങര, മോഹനചിത്ര എന്നിവർ വിളക്ക് ആഘോഷത്തിന് നേതൃത്വം നൽകി

First Paragraph Jitesh panikar (working)