Above Pot

മൊബൈൽഫോൺ മോഷ്ടാവ് ചാവക്കാട് പോലീസിന്റ പിടിയിൽ

ചാവക്കാട് : അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച തമിഴ് നാട് സ്വദേശി അറസ്റ്റിൽ . കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ബീച്ചിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ ആണ് കന്യാകുമാരി ആരുൽ മകൻ റോബി(27)നെ ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ. കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് .

First Paragraph  728-90

Second Paragraph (saravana bhavan

, ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . എസ് ഐ മാരായ അഷ്‌റഫ്‌, ബിജു എസ് സി പി ഒ മാരായ പ്രജീഷ്,മണികണ്ഠൻ പ്രവീൺ, മുനീർ, നൗഫൽ, സി പി ഒ മാരായ മെൽവിൻ, റോബിൻസൺ എന്നിവരും അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്