Above Pot

തിരുവെങ്കിടം പറപ്പൂർ വട്ടപറമ്പിൽ അമ്മു അമ്മ നിര്യാതയായി

ഗുരുവായൂർ :തിരുവെങ്കിടം പറപ്പൂർ വട്ടപറമ്പിൽ അമ്മു അമ്മ (90) നിര്യാതയായി . ഭർത്താവ് പരേതനായ കുപ്പായിൽ മാധവൻ നായർ – മക്കൾ ഗോപാലകൃഷ്ണൻ (റിട്ട. ശ്രീകൃഷ്ണ കോളേജ്), ബാലചന്ദ്രൻ (റിട്ട.ഐ.ബി.ഉദ്യോഗസ്ഥൻ) , സോമസുന്ദരൻ (റിട്ട. ഡി.എ.ഗുരുവായൂർ ദേവസ്വം ),സരസ്വതി, രാജൻ ( ബിസിനസ്സ്), ശ്രീദേവി,മധു (ഇൻഫോസിസ് ) മരുമക്കൾ: ശോഭന, നിർമ്മല, പരേതനായ ഉണ്ണികൃഷ്ണൻ, പ്രസന്ന, ഷൺമുഖൻ, ലളിത, രജ്ജിത.സംസ്ക്കാരം ചൊവ്വാഴ്ച്ച കാലത്ത് 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ:

First Paragraph  728-90