Madhavam header
Above Pot

തൈക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്‌ദി ആഘോഷം

ഗുരുവായൂർ : തൈക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷം ഞായറാഴ്ച്ച ഉത്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് കുന്നത്ത് പരമേശ്വരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വൈകീട്ട് മൂന്നിന് ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങ് മന്ത്രി കെ രാജൻ ഉൽഘാടനം ചെയ്യും ,

Astrologer

ടി എൻ പ്രതാപൻ എം പി മുഖ്യാതിഥി ആകും , മുരളി പെരുനെല്ലി അധ്യക്ഷത വഹിക്കും ,കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ,നഗരസഭ ചർമം എം കൃഷ്ണദാസ് , തുടങ്ങിയവർ സംബന്ധിക്കും. പബ്ലിസിറ്റി ചെയർ മാൻ കെ അബ്ദുൾ ജബ്ബാർ ,കെ എസ് . ബിജു ,സി കെ സദാനന്ദൻ ., സി ജെ ബേബി , ബാങ്ക് സെക്രട്ടറി സി എം ഹാരിഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Vadasheri Footer