Post Header (woking) vadesheri

ഗുരുവായൂരിൽ തിരുവോണ നാളിലെ പൂക്കളത്തിൽ ശങ്കരനാരായണൻ

Above Post Pazhidam (working)

ഗുരുവായൂർ : തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്ര നടയിലെ പൂക്കളത്തിൽ ശങ്കര നാരായണൻ ഫ്രണ്ട്‌സ് മാണിക്കത്ത്പടിയുടെ നേതൃത്വത്തിലാണ് തിരുവോണനാളിൽ ഗുരുവായൂർ അമ്പലനടയിലെ പൂക്കളത്തിൽ ശങ്കരനാരായണനെ തീർത്തത്.

Ambiswami restaurant


18അടി വീതിയിലും 22അടി നീളത്തിലും ഉള്ള പൂക്കളത്തിന് 80 കിലോയോളം പൂവ് ഉപയോഗിച്ചു. കലാകാരൻ സുരാസ് പേരകം നേതൃത്വത്തിൽ കിഷോർ കുമാർ, ജിതേഷ് മനയിൽ, സനോജ് പി എസ്, ഷൈനേജ് പല്ലവി, നിഖിൽ മല്ലിശേരി, നിബാഷ് ഗുരുവായൂർ എന്നിവർ അടങ്ങിയ സംഘമാണ് ക്ഷേത്ര നടയിൽ കൂറ്റൻ പൂക്കളമൊരുക്കിയത്