Header 1 vadesheri (working)

മൽസ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു, മൂന്നുപേരെ കാണാതായി .

Above Post Pazhidam (working)

ചാവക്കാട് : മൽസ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു മൂന്നുപേരെ കാണാതായി , മൂന്നു പേർ നീന്തി രക്ഷപ്പെട്ടു മുനക്കകടവ് അഴിമുഖത്ത് വൈകീട്ട് 6.45നാണ് അപകടം തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ സന്തോഷ് ,മണിയൻ ,ഗിൽബർട്ട് എന്നിവരെയാണ് കാണാതായത് , പുല്ലുവിള സ്വദേശികളായ സുനിൽ, വർഗീസ്, സെലസ് എന്നിവരാണ് നീന്തി കയറിയത്

First Paragraph Rugmini Regency (working)

നാല് ദിവസം മുൻപ് ബ്ലാങ്ങാട് ബീച്ചിൽ നിന്നും മത്സ ബന്ധനത്തിനു പോയ ഫൈബർ വള്ളമാണ് ശക്തമായ കാറ്റിലും പെട്ട് മുങ്ങിയത് . എഞ്ചിൻ നിലച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞുനീന്തി രക്ഷപ്പെട്ട മൂന്നു പേരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Second Paragraph  Amabdi Hadicrafts (working)

ഇന്ന് ഉച്ചയോടെ കടൽ രൗദ്ര ഭാവത്തിലായിരുന്നു തിരമാലകൾ ശക്തിയായി ഉയർന്നു പൊന്തി അടിച്ചു കൊണ്ടിരുന്നുമൂന്നു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ് രാത്രിയായതിനാൽ തെരച്ചലിനെ ബാധിച്ചിട്ടുണ്ട്