Above Pot

ഗുരുവായൂർ ദേവസ്വത്തിന്റെ കുളിമുറിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ കംഫർട്ട് സ്റ്റേഷനിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി . ദേവസ്വത്തിന്റെ കിഴക്കേ നടയിൽ ആധുനിക രീതിയിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനിലെ കുളിമുറിയിൽ ആണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത് . വ്യാഴാഴ്ച രാത്രിഎട്ടര മണിയുടെയാണ് സംഭവം . കുളിക്കാൻ കയറിയ ആൾ കാൽതെറ്റി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം

First Paragraph  728-90

Second Paragraph (saravana bhavan

വീഴ്ചയിൽ ഉണ്ടായ മുറിവിൽ നിന്ന് വന്ന രക്തം കുളി മുറിയിൽ തളം കെട്ടി നിന്നിരുന്നു . ദേവസ്വം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചിറയിൽ . ഉദ്ദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് അഞ്ച് അടി ഉയരവും ഇരു നിറവുമാണ്