Header 1 vadesheri (working)

ഗുരുവായൂർ പടിഞ്ഞാറെ നടയിലെ അപകടകരമായ കുഴി അടച്ച്‌ യൂത്ത്‌ കോൺഗ്രസ്സ്‌

Above Post Pazhidam (working)

ഗുരുവായൂർ : പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അധികൃധരുടെ അനാസ്ഥമൂലം വഴിയാത്രക്കാർക്കും ഭക്‌തജനങ്ങൾക്കും മറ്റു വാഹനങൾക്കും അപകടകരമായ മരണക്കുഴി യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു .യൂത്ത്‌ കോൺഗ്രസ്സ്‌ ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ സി.എസ്‌.സൂരജ്‌,നിയോജകമണ്ഡലം ഭാരവാഹികളായ വി.എസ്‌.നവനീത്‌,എ.കെ.ഷൈമിൽ,മണ്ഡലം സെക്രെട്ടറി ആനന്ദ്‌ ‌രാമകൃഷ്‌ണൻ,റാഫി,ഭഗത്‌ ബാബു എന്നിവരുടെ നേതൃത്വത്തിൽ ആണ് കുഴി അടച്ചത്

First Paragraph Rugmini Regency (working)