Header 1 = sarovaram
Above Pot

കേന്ദ്ര ഫെല്ലോഷിപ്പ് ലഭിച്ച കൃഷ്ണനാട്ടം കലാകാരൻ രതീഷിനെ ആദരിച്ചു

ഗുരുവായൂർ ‘ കേന്ദ്ര സംസ്കാരിക വകുപ്പിൻ്റെ കീഴിൽ യുവകലാകാരന്മാർക്കുള്ള ഫെല്ലോഷിപ്പിന് അർഹനായ ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം വേഷം കലാകാരൻ .ഒ രതീഷിനെ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ പൊന്നാട ചാർത്തി ആദരിച്ചു.
വാർഡ് കൗൺസിലർ രേണുക , : സി എസ് സൂരജ്, മോഹൻദാസ് ചേലനാട്ട്, ചിറക്കൽ അനിൽ , ബാലകൃഷ്ണൻ എം കെ, രാമചന്ദ്രൻ പല്ലത്ത്, എന്നിവർ സംബന്ധിച്ചു.

Vadasheri Footer