Header 1 vadesheri (working)

പി.ജയചന്ദ്രൻ ആലപിച്ച ഗുരുവായൂരപ്പ സുപ്രഭാതം സി.ഡി പ്രകാശനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : അന്തരിച്ച കവിയും ഗാനരചയിതാവുമായ പി.എം പള്ളിപ്പാട്ട് രചിച്ച പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രൻ ആലപിച്ച ഗുരുവായൂരപ്പ സുപ്രഭാതം സി.ഡി പ്രകാശനം ഗുരുവായൂരിൽ നിർവഹിച്ചു. ഇ.ജയകൃഷ്ണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എടപ്പാൾ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ർ ചിത്ര ഗോപിനാഥനാണ് നിർമാണം.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഗായകൻ പി.ജയചന്ദ്രൻ, ഗാനരചയിതാവ് ഹരിനാരായണൻ, സംഗീത സംവിധായകൻ ഇ.ജയകൃഷ്ണൻ, ചുമർ ചിത്രകലാകാരൻ കെ.യു കൃഷ്ണകുമാർ, ദേവസ്വം മെമ്പർ ഷാജി, ഗോകുൽ ഗോപിനാഥ്, നന്ദൻ, പി.വി.നാരായണൻ, ആത്മജൻ പള്ളിപ്പാട്ട് എന്നിവർ പങ്കെടുത്തു.