Post Header (woking) vadesheri

ചാവക്കാട് സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ച് വയോധികൻ കൊല്ലപ്പെട്ടു .

Above Post Pazhidam (working)

ചാവക്കാട്: ദേശീയപാതയില്‍ തിരുവത്ര അത്താണിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ടു . തിരുവത്ര കുമാര്‍ യു.പി. സ്്കൂളിന് സമീപം പണ്ടിരിക്കല്‍ രാജന്‍( 72)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്തു നിന്ന് വന്നിരുന്ന ബൈക്ക് രാജന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

അപകടത്തെ തുടര്‍ന്ന് രാജനെയും ബൈക്ക് യാത്രക്കാരനായ പുന്നയൂര്‍ക്കുളം കടിക്കാട് സ്വദേശി കൊട്ടാരംപാട്ടയില്‍ അന്‍സിഫി(19)നെയും കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകരും എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ചാവക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാജന്‍ മരണത്തിന് കീഴടങ്ങി .

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

മിനിയാണ് രാജന്റെ ഭാര്യ. മകള്‍: ജിനി. മരുമകന്‍: അനൂപ്. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ചാവക്കാട് നഗരസഭ ശ്മശാനത്തില്‍