Post Header (woking) vadesheri

വിജോ ജെയിംസിനെ എൻ സി പി ദേശിയ കലാ സംസ്കൃതി ആദരിച്ചു

Above Post Pazhidam (working)

തൃശൂർ വാരണാസിയിൽ നടന്ന മൂന്നാമത് ദേശിയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രണ്ട് സ്വർണവും. രണ്ടുവെള്ളിയും നേടിയ വിജോ ജെയിംസിനെ എൻ സി പി ദേശിയ കലാ സംസ്കൃതി ജില്ലാ കമ്മിറ്റി ആദരിച്ചു . എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സി ഐ സെബാസ്റ്റ്യൻ ഉപഹാരം നൽകി സണ്ണി തോമസ് ,പോൾ ഡി മേനാച്ചേരി തുടങ്ങിയവർ സംസാരിച്ചു

Ambiswami restaurant