Post Header (woking) vadesheri

വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍. രണ്ടു ദിവസങ്ങളിൽ ആയി ഗുരുവായൂരിൽ നടന്നിരുന്ന വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു . പുതിയ ഭാരവാഹികൾ ആയി ഡോ.കെ എസ് പ്രദീപ് കുമാറിനെ പ്രസിഡന്‍റായും ആര്‍ വി ഇക്ബാലിനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.എം എച്ച് സലിം ആണ് ട്രഷറര്‍,36 അംഗ സംസ്ഥാന കമ്മിറ്റിയേയും 157 അംഗ ജനറല്‍കമ്മിറ്റിയേയും 21 അംഗ ഭാരവാഹികമ്മിറ്റിയേയും തെരഞ്ഞെടുത്തു

Ambiswami restaurant

Second Paragraph  Rugmini (working)

മറ്റുഭാരവാഹികള്‍:കെ സി കൃഷ്ണന്‍ക്കുട്ടി,സി കുമാരി,കെ പ്രഭീഷ്,ടി എന്‍ ത്യാഗരാജന്‍,എസ് മീരാ സാഹിബ്,ടി ശ്രീകുമാര്‍,ജനാര്‍ദ്ദനന്‍ വയനാട്,ഇ വി ഉണ്ണികൃഷ്ണന്‍,അക്ബര്‍ കാനാത്ത്(വൈസ് പ്രസിഡന്റ്മാര്‍)എം ബാപ്പുട്ടി,എസ് അനില്‍കുമാര്‍,എം സുനില്‍കുമാര്‍,റംല രഹന,ഊരുട്ടമ്പലം ചന്ദ്രന്‍,എസ് കൃഷ്ണദാസ്,സരോജിനി തങ്കന്‍,എം സജീവ്,ജയാ രാജേഷ്(സെക്രട്ടറിമാര്‍)