Header 1 vadesheri (working)

പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ജേതാവായ സനോജ് മനയിലിനെ അനുമോദിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ബാഡ്മിൻ്റൺ വിഭാഗത്തിൽ ജേതാവായ ഗുരുവായൂർ സ്വദേശി സനോജ്മനയിലിനെ മാണിക്കത്ത് പടി കോൺഗ്രസ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി അനുമോദിച്ചു.കോൺഗ്രസ്സ് ഭവനിൽ ബഷീർ മാണിക്കത്ത് പടിയുടെ അദ്ധ്യക്ഷതയിൽ ച്ചേർന്ന സമാദരണ സദസ്സ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു്.ഒ.കെ.ആർ.മണികണ്ഠൻ ഉൽഘാടനം ചെയ്തു.ഉപഹാര സമർപ്പണവും നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌ ബാലൻ വാറനാട്ട്; കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്. സൂരജ്, ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.വി.കൃക്ഷണദാസ്, പി.കെ.ജോർജ്, സിൻ്റോ തോമാസ് ,ഏ.ജെ.റെയ്മണ്ട് എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)