Post Header (woking) vadesheri

തൃശ്ശൂരിൽ കോവിഡ് രോഗികളുടെ എണ്ണവും ,ടിപിആർ നിരക്കിലും വൻ വർദ്ധന. പുതിയ രോഗികൾ 2,023, ടിപിആർ 16.91%.

Above Post Pazhidam (working)


തൃശ്ശൂര്‍ : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും ,ടിപിആർ നിരക്കിലും വൻ വർദ്ധന വെളളിയാഴ്ച്ച 2,023 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,826 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,740 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 106 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,438 ആണ്. 2,95,926 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.91% ആണ

Arya bhavan inner
  ജില്ലയില്‍ വെളളിയാഴ്ച്ച  സമ്പര്‍ക്കം വഴി 1,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 11  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09  പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 125 പുരുഷന്‍മാരും 138 സ്ത്രീകളും പത്ത് വയസ്സിനു താഴെ 107 ആണ്‍കുട്ടികളും 76 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 226
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 453
സര്‍ക്കാര്‍ ആശുപത്രികളില്‍ – 287
സ്വകാര്യ ആശുപത്രികളില്‍ – 312
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 721

First Paragraph Jitesh panikar (working)

കൂടാതെ 5,718 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,611 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 285 പേര്‍ ആശുപത്രിയിലും 1,326 പേര്‍ വീടുകളിലുമാണ്.

     11,964 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,915 പേര്‍ക്ക്      ആന്‍റിജന്‍ പരിശോധനയും, 4,838 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും,            211 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 23,15,059 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

വേളൂക്കര, ഒല്ലൂക്കര, മാടവന, കൈപ്പമംഗലം, പടിഞ്ഞാറെ വെമ്പലൂര്‍, ആളൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, എളനാട്  എന്നിവിടങ്ങളില്‍ നാളെ (24ന് ) മൊബൈല്‍ ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി   ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,591 41,394
മുന്നണി പോരാളികള്‍ 39,053 27,009
18-44 വയസ്സിന് ഇടയിലുളളവര്‍ 2,07,267 22,736
45 വയസ്സിന് മുകളിലുളളവര്‍ 7,67,060 3,60,038
ആകെ 10,61,971 4,51,177