തൃശ്ശൂരിൽ 1307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ടി പി ആർ 11.71%

Above Post Pazhidam (working)

Poonthanam

തൃശ്ശൂര്‍: ജില്ലയില്‍ ഞായറാഴ്ച്ച 1307 പേര്‍ക്ക് കൂടി കോവി
ഡ്-19 സ്ഥിരീകരിച്ചു; 1334 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധി
തരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,068 ആണ്. തൃശ്ശൂര്‍ സ്വദേശിക
ളായ 121 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,88,535 ആണ്. 2,77,731 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Vasudev Inn

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി

നിരക്ക് 11.71% ആണ്.

First Paragraph Jitesh panikar (working)

സമ്പര്‍ക്കം വഴി 1,300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോ ഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 84 പുരുഷന്‍മാരും 116 സ്ത്രീകളും പത്ത് വയസ്സിനു താഴെ 69 ആണ്‍കുട്ടികളും 44 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 147
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 538
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 259
  4. സ്വകാര്യ ആശുപത്രികളില്‍ – 323
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 775
Rugmani 700-200

കൂടാതെ 5,719 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നു്. 1,705 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 270 പേര്‍ ആശുപത്രിയിലും

1,435 പേര്‍ വീടുകളിലുമാണ്.

11,159 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,767 പേര്‍ക്ക്
ആന്‍റിജന്‍ പരിശോധനയും, 5,278 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും,
114 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍
ഇതുവരെ ആകെ 21,69,226 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കടങ്ങോട്, വെങ്കിടങ്ങ്, അണ്ടത്തോട് എന്നിവിടങ്ങളില്‍ നാളെ
(11) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യ
മായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജന
പ്പെടുത്തേതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ 47,991 – 41,141
  2. മുന്നണി പോരാളികള്‍ 38,908 – 26,689
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,48,250 -13,530
  4. 45 വയസ്സിന് മുകളിലുളളവര്‍ 7,35,650
  • 2,75,529
    ആകെ 9,70,799 – 3,56,889