Post Header (woking) vadesheri

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ചരമവാർഷിക ദിനം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: കോൺഗ്രസ്സ് നേതാവും, നഗരസഭ പ്രഥമ മുൻ വൈസ് ചെയർമാനുമായ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പതിനേഴാം ചരമവാർഷിക ദിനം ആചരിച്ചു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് .പ്രസിഡന്റ് പി.ഐ. ലാസർ മാസ്റ്റർ ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട്.ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

Second Paragraph  Rugmini (working)

. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് ബാലൻ വാറനാട്ട്,നഗരസഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്.സൂരജ്, മണ്ഡലം മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് മേഴ്സി ജോയ്, ജില്ലാ മഹിളാ കോൺഗ്രസ്സ് സെക്രട്ടറി ഷൈലജാദേവൻ ,ജില്ലാ ദളിത് കോൺഗ്രസ്സ് സെക്രട്ടറി ടി.വി.കൃഷ്ണദാസ്, ന്യൂനപക്ഷ സെൽ ചെയർമാൻ ബഷീർ കുന്നിയ്ക്കൽ,മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ ബാബു ഗുരുവായൂർ, പി.കെ.ജോർജ്., എം.പീസ് കോവിഡ് കെയർ കൺവീനർ വി.എസ്.നവനീത് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി