Post Header (woking) vadesheri

തൃശ്ശൂരിൽ 1134 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.66%

Above Post Pazhidam (working)

.

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 1134 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1133 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,023 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 115 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,419 ആണ്. 2,56,798 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.66% ആണ്.

Second Paragraph  Sarovaram(working)
    ജില്ലയില്‍ വെളളിയാഴ്ച്ച  സമ്പര്‍ക്കം വഴി 1,124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും,  05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 62 പുരുഷന്‍മാരും 123 സ്ത്രീകളും പത്ത് വയസ്സിനു താഴെ 46 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)
  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 138
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 716
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 257
  4. സ്വകാര്യ ആശുപത്രികളില്‍ – 335
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 741

കൂടാതെ 5,702 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,014 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 235 പേര്‍ ആശുപത്രിയിലും 779 പേര്‍ വീടുകളിലുമാണ്.

8,304 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,210 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2,896 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 198 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 19,71,464 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

പുന്നയൂര്‍ക്കുളം, തോളൂര്‍, പുത്തൂര്‍, പുന്നയൂര്‍, ഒല്ലൂര്‍, വേളാങ്കല്ലൂര്‍, കയ്പമംഗലം, പടിഞ്ഞാറെ വെമ്പല്ലൂര്‍, തളിക്കുളം, വളളത്തോള്‍ നഗര്‍, കുഴൂര്‍, അയ്യന്തോള്‍, പൂക്കോട് എന്നിവിടങ്ങളില്‍ നാളെ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം -ഫസ്റ്റ് ഡോസ് -സെക്കന്റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ – 46,886 -39,822
  2. മുന്നണി പോരാളികള്‍ -37,846 – 25,032
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ – 1,21,579 -555
  4. 45 വയസ്സിന് മുകളിലുളളവര്‍ – 6,70,013- 1,65,306

ആകെ – 8,76,324 – 2,30,715