Madhavam header
Above Pot

മണത്തല സരസ്വതി സ്‌കൂളിലെ മുൻ പ്രധാനാധ്യാപിക കമല ടീച്ചർ നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി എ എൽ പി സ്‌കൂളിലെ മുൻ പ്രധാനാധ്യാപിക കമല ടീച്ചർ (79 ) നിര്യാതയായി .കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു .തലക്കോട്ടുകര കേച്ചേരി വളപ്പിൽ പരേതനായ മാധവന്റെ ഭാര്യയാണ് . മക്കൾ ലീന (അധ്യാപിക ചേർത്തല ) ലിജി , ലിനി, (ലീഗൽ അഡ്വൈസർ ഇന്ത്യൻ ബാങ്ക് ബാംഗ്ലൂർ ) മരുമക്കൾ : ബിജു (അദ്ധ്യാപകൻ ചേർത്തല ) ഗോപി ( ദുബൈ ) മനോജ് ( ഇന്ത്യൻ ബാങ്ക്, ബാംഗ്ലൂർ )

Vadasheri Footer