Above Pot

ജില്ലയില്‍ തിങ്കളാഴ്ച്ച1055 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.11%

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച1055 പേര്‍ക്ക് കൂടി കോവിഡ്-19
സ്ഥിരീകരിച്ചു; 2437 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,102 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 76 പേര്‍
മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീക
രിച്ചവരുടെ എണ്ണം 2,36,040 ആണ്. 2,23,562 പേരെയാണ് ആകെ രോഗമുക്തരായി
ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.11% ആണ്.

First Paragraph  728-90

Second Paragraph (saravana bhavan

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 1045 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 64 പുരുഷന്‍മാരും 88 സ്ത്രീകളും പത്ത് വയസ്സിനു താഴെ 42 ആണ്‍കുട്ടികളും 37 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 268
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 780
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 336
  4. സ്വകാര്യ ആശുപത്രികളില്‍ – 796
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 1368

കൂടാതെ 6,499 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,064 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 440 പേര്‍
ആശുപത്രിയിലും 1,624 പേര്‍ വീടുകളിലുമാണ്.

5,826 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3,284 പേര്‍ക്ക് ആന്റിജന്‍
പരിശോധനയും, 2,308 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 234 പേര്‍ക്ക്
ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ
17,39,051 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ 46,163 38,770
  2. മുന്നണി പോരാളികള്‍ 37,078 23,814
  3. 45 വയസ്സിന് മുകളിലുളളവര്‍ 5,60,271
    1,03,506
  4. 18-44 വയസ്സിന് ഇടയിലുളളവര്‍ 16,863
    ആകെ 6,60,375 1,66,090