Above Pot

കോവിഡ് പ്രതിരോധം, തദ്ദേശ സ്ഥാപന തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.

First Paragraph  728-90

തൃശൂർ: കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി രോഗവ്യാപനം കുറക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചത്.

Second Paragraph (saravana bhavan

തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌കുകളുടെ ഏകോപനം, എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകളുടെ ഏകോപനം, വാര്‍ഡ്തല സമിതികളുടെയും ആര്‍,ആര്‍,ടികളുടെയും ആരോഗ്യ ജാഗ്രതാ സമിതികളുടെയും ഏകോപനം, കമ്മ്യൂണിറ്റി സര്‍വേലന്‍സ്, കമ്മ്യൂണിറ്റി കൗണ്‍സിലിംഗ്, ഭക്ഷ്യകിറ്റ് വിതരണം, സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കല്‍, ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ഏകോപിപ്പിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി കൃത്യമായ പ്രതിരോധം തീര്‍ത്ത് രോഗ വ്യാപനം തടയുകയെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.

അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളും കണ്ടെത്തിയ പ്രശ്‌നങ്ങളും പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ബെഡുകളുടെ ലഭ്യത, കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധന, ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, സ്റ്റാഫുകളുടെ ദൗര്‍ലഭ്യം തുടങ്ങിയ വിവരങ്ങള്‍ നോഡല്‍ ഓഫീസര്‍ പരിശോധിക്കും.

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍

1.തൃശൂര്‍ കോര്‍പ്പറേഷന്‍ – രാഖി ഇ.ആര്‍
(ജി. ഇ .ഒ – വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്,8547666894)

2 തൃശൂര്‍ കോര്‍പ്പറേഷന്‍ – വിനീത എ കെ
(ഡി പി എം – കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍, 9847053129)

3 ചാലക്കുടി മുന്‍സിപ്പാലിറ്റി – ആര്‍ വിജയകൃഷ്ണന്‍
(ഡിപിഎം ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്ട് – കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍, 9645167510)

4 ചാവക്കാട് മുന്‍സിപ്പാലിറ്റി – പി ആര്‍ ഉണ്ണി കൃഷ്ണന്‍
(ഇ ഒ – പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്, 9439707737)

5 ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി – യു മോനിഷ
( ഡിപിഎം ജെന്റര്‍ – കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍, 9061846016)

6 ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി – റെജി തോമസ്
( ഡിപിഎം ഓര്‍ഗണയ്‌സേഷന്‍ – കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍, 9446943838)

7 കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി – സി എ യേശുദാസ്
( ജി ഇ ഒ – കൊടകര ബ്ലോക്ക് പഞ്ചായത്ത്, 9446666328)

8 കുന്നംകുളം മുന്‍സിപ്പാലിറ്റി – സി എ റോബിന്‍
(ജെ ബി ഡി ഒ – ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്, 9446576943)

9 വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി – വി ജഗദീഷ്
( ജെ ബി ഡി ഒ – പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, 9847555104)

10 അടാട്ട് ഗ്രാമപഞ്ചായത്ത് – പി ബി ശശീദരന്‍
(ഇ ഒ – പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്, 9745863981)
11 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് – എം ജെ രതീഷ്
(അസിസ്റ്റന്റ് എഞ്ചിനിയര്‍ – ഒല്ലൂക്കര എല്‍എസ്ജിഡി സബ്ബ് ഡിവിഷന്‍, 9562450040)
12 ആളൂര്‍ ഗ്രാമപഞ്ചായത്ത് – യു വി ഷാജി
( അസിസ്റ്റന്റ് എഞ്ചിനിയര്‍ – ചാലക്കുടി എല്‍എസ്ജിഡി സബ്ബ് ഡിവിഷന്‍, 9495462546)
13 അന്നമനട ഗ്രാമപഞ്ചായത്ത് – എം എസ് സന്തോഷ്‌കുമാര്‍
(ഇഒ എച്ച് – ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്, 8848437720)
14 അന്തിക്കാട് ഗ്രാമപഞ്ചായത്ത് – വി കെ പ്രകിത
( അസിസ്റ്റന്റ് എഞ്ചിനിയര്‍ – തൃശൂര്‍ എല്‍എസ്ജിഡി ഡിവിഷന്‍, 9048259473)
15 അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് – പി എം നിയാസ്
( ജൂനിയര്‍ സൂപ്പറണ്ട് – തൃശൂര്‍ പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ്, 9847254678)
16.അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് – ഡിനില്‍ കുമാര്‍ ടി കെ
(ജി.ഇ.ഒ – മാള ബ്ലോക്ക് പഞ്ചായത്ത്,9497683147)

17.അവണൂര്‍ ഗ്രാമ പഞ്ചായത്ത് – ദിലീപ് കുമാര്‍ ടി കെ
(ഇ.ഒ(എച്)- മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത്,9961538815)

18.അവണിശ്ശേരി ഗ്രാമ പഞ്ചായത്ത് – സുമ എം വി
(ജെബിഡിഒ- ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത്,9562411443)

19.ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് – ഷീബ ആന്റോ
(ജെബിഡിഒ – വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്,8589034244)

20.ചേലക്കര ഗ്രാമ പഞ്ചായത്ത് – സൗമ്യ എം പി
(എ ഇ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്,9447987492)

21.ചേര്‍പ്പ് ഗ്രാമ പഞ്ചായത്ത് – സന്തീപ് എ വി
(ഇ.ഒ(എച്)-ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത്,9400832388)

22.ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് -രഞ്ജിത്ത് അലക്‌സ്
(സിറ്റി മിഷന്‍ മാനേജര്‍-കുടുംബശ്രീ തൃശൂര്‍ മിഷന്‍, 9809898354)

23, ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് – റെന്നി ആന്റണി
(ഇ ഒ-ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത്, 9495845380)

24.ദേശമംഗലം ഗ്രാമ പഞ്ചായത്ത് -സജി എബ്രഹാം
(ഇ ഒ-പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, 9747727717)

25.എടത്തിരുത്തി ഗ്രാമപഞ്ചായത്ത് -ഗിരീശന്‍
(സി എച് -മതിലകം ബ്ലോക്ക് പഞ്ചായത്ത്, 8129534987)

26.എടവിലങ് ഗ്രാമ പഞ്ചായത്ത് -ജയന്‍ ടി ആര്‍
(സി ഇ ഒ -മതിലകം ബ്ലോക്ക് പഞ്ചായത്ത്, 9895704430)

27.എളവള്ളി ഗ്രാമ പഞ്ചായത്ത് -യതീന്ദ്രദാസ്
(ജെബിഡിഒ -ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്, 9495 528693)

28.ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് – ജിഗിമോള്‍ ടി കെ
(എ ഇ-എല്‍ എസ് ജി ഡി , സബ് ഡിവിഷന്‍ കൊടകര,9946895541)

29.എറിയാട് ഗ്രാമ പഞ്ചായത്ത് – സിജോ പി എസ്
(എഇ-എല്‍ എസ് ജി ഡി,സബ് ഡിവിഷന്‍ വെള്ളാങ്കല്ലൂര്‍ ,7510118577)

30,എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് – മിനി എംഎന്‍
(ഇ ഒ -പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, 9947327622)

31 കടങ്ങോട് ഗ്രാമപഞ്ചായത്ത് – ശ്രീശാന്ത്
(ജി ഇ ഒ – ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്, 9809880242)
32 കടപ്പുറം ഗ്രാമ പഞ്ചായത്ത് – രതീഷ് കുമാര്‍ ആര്‍
(ഇ ഒ ജി – മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, 8848019332)
32 കടവല്ലൂര്‍ – ഗ്രാമപഞ്ചായത്ത് – സെബിന്‍ എല്‍ ടി
(ജി ഇ ഒ – ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്, 9895985145)
34 കടുകുറ്റി ഗ്രാമപഞ്ചായത്ത് – സോജന്‍ പി ജെ
( ജെ ബി ഡി ഒ (ആര്‍ എച്ച്) മാള ബ്ലോക്ക് പഞ്ചായത്ത്, 9497627876)
35 കൈപ്പമംഗലം ഗ്രാമ പഞ്ചായത്ത് – രാജേഷ് കുമാര്‍ ഇവി
(ഇ ഒ – തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്, 9497087475)
36 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് – ബിന്ദു വി എസ്
(ജെ ബി ഡി ഒ (ആര്‍ എച്ച്) പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, 9497460190)
37 കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് – സജീവന്‍ ടി കെ
(ജെ ബി ഡി ഒ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, 9446354972)
38 കാറളം ഗ്രാമപഞ്ചായത്ത് – ബാബു ഒ വി
(ജൂനിയര്‍ സൂപ്രണ്ട് – പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ്, തൃശൂര്‍, 9446625415)
39 കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് – ലിയോ കാക്കശ്ശേരി
( ഇ ഒ – ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, 9961227992)
40 കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് – രഹ്ന പി ആനന്ദ്
(ജൂനിയര്‍ സൂപ്രണ്ട് – പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ്, തൃശൂര്‍)
41 കൊടകര ഗ്രാമപഞായത്ത് – ആന്റോ മാര്‍ട്ടിന്‍
(ഇ ഒ (എച്ച്) കൊടകര ബ്ലോക്ക് പഞ്ചായത്ത്, 9495738605)
42 കോടശ്ശേരി ഗ്രാമപഞ്ചായത്ത് – രാധാകൃഷ്ണന്‍ കെ എസ്
( അസി. ടൗണ്‍ പ്ലാനര്‍, തൃശൂര്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ ഓഫീസര്‍, 8606777735, 9447203735)
43 കോലഴി ഗ്രാമപഞ്ചായത്ത് – നൈന എം സുകുമാരന്‍
(ജൂനിയര്‍ സൂപ്രണ്ട്, പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ്, തൃശൂര്‍, 9495025350)
44 കൊണ്ടാഴി ഗ്രാമപഞ്ചായത്ത് – ഗീത സി
(ഇ ഒ – വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, 9400878356)
45 കൊരട്ടി ഗ്രാമപഞ്ചായത്ത് – രഞ്ജിത്ത് പി സി
(സിറ്റി മിഷന്‍ മാനേജര്‍, എന്‍ യു എല്‍ എം- തൃശൂര്‍ കോര്‍പറേഷന്‍ – കുടുംബശ്രീ ജില്ലാമിഷന്‍, തൃശൂര്‍, 9847215329)
46 കുഴൂര്‍ പഞ്ചായത്ത്- ആദര്‍ശ് പി ദയാല്‍-
ഡി പി എം മൈക്രോ എന്റര്‍പ്രൈസസ്, കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍- 9446229754
47 മാടക്കത്തറ പഞ്ചായത്ത്- ഷീന ഫിലിപ്-
ഇ ഒ, തളിക്കുളം ബ്ലോക്ക്- 9496881551
48 മാള പഞ്ചായത്ത്- സുജിന കെ വി,
അസിസ്റ്റന്റ് എന്‍ജിനീയര്‍- എല്‍ എസ് ജി ഡി സബ്ഡിവിഷന്‍ മാള- 9744048151
49 മണലൂര്‍ പഞ്ചായത്ത്- സനു കെ തെക്കേത്ത്,
അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍, തൃശ്ശൂര്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ ഓഫീസ്-9539559222,9495551232
50 മതിലകം പഞ്ചായത്ത്- രേഖ വി ആര്‍,
ഇ ഒ, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്-9495046673
51 മറ്റത്തൂര്‍ പഞ്ചായത്ത്- സരസ്വതി യു ജി,
ജെ ബി ഡി ഒ, ചാലക്കുടി ബ്ലോക്ക്- 9961944729
52 മേലൂര്‍ പഞ്ചായത്ത്- നരേന്ദ്രനാഥ് പി എം,
ജെ ബി ഡി ഒ(ആര്‍ എച്ച്), ചാലക്കുടി ബ്ലോക്ക്- 9446335804
53 മുളങ്കുന്നത്തുകാവ് പഞ്ചായത്ത്- അജയഘോഷ്,
ഇ ഒ( എച്ച്), വടക്കാഞ്ചേരി ബ്ലോക്ക്- 9495751819
54 മുല്ലശ്ശേരി പഞ്ചായത്ത്- ജിന്‍സി ജോസ്,
ഇ ഒ (എച്ച്), അന്തിക്കാട് ബ്ലോക്ക്-9645876277
55 മുള്ളൂര്‍ക്കര പഞ്ചായത്ത്- ഹരിദാസ് എം,
ജെ ബി ഡി ഒ, വടക്കാഞ്ചേരി ബ്ലോക്ക്-7561894156
56 മുരിയാട് പഞ്ചായത്ത്- ലൈഷ ഇ അശോകന്‍-
അസിസ്റ്റന്റ് എന്‍ജിനീയര്‍, എല്‍ എസ് ജി ഡി സബ്ഡിവിഷന്‍ മുല്ലശ്ശേരി- 9633740037
57 നടത്തറ പഞ്ചായത്ത്- ദീപ കെ എന്‍,
ജില്ലാ പ്രോഗ്രാം മാനേജര്‍ (ഫാം ലൈവ്ലിഹുഡ്), ജില്ലാ കുടുംബശ്രീ മിഷന്‍ തൃശൂര്‍- 8078085443
58 നാട്ടിക പഞ്ചായത്ത്- ബിജോയ് മോഹന്‍ കെ,
അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍, ജില്ലാ ടൗണ്‍പ്ലാനര്‍ ഓഫീസ് തൃശ്ശൂര്‍-7593020410
59 നെന്മണിക്കര പഞ്ചായത്ത്- ഒ ആര്‍ ജയ,
അസിസ്റ്റന്റ് എന്‍ജിനീയര്‍, എല്‍ എസ് ജി ഡി സബ്ഡിവിഷന്‍, ചൊവ്വന്നൂര്‍-8547339535
60 ഒരുമനയൂര്‍ പഞ്ചായത്ത്- ഷോളി ടി ടി,
ജെ ബി ഡി ഒ, അന്തിക്കാട് ബ്ലോക്ക്- 9072224122
61 പടിയൂര്‍ പഞ്ചായത്ത് – ബിന്ദു കെ സി,
(അസിസ്റ്റന്റ് എഞ്ചിനിയര്‍, 9048078344)
62 പാണഞ്ചേരി – രാജേഷ് എം സി,
(അസി. ടൌണ്‍ പ്ലാനര്‍, 9400187707,7907335446)
63 പാഞ്ഞാള്‍ പഞ്ചായത്ത് – ഷബാന കെ,
(അസി. എഞ്ചിനീയര്‍, 9496349407)
64 പാറളം പഞ്ചായത്ത് – തങ്കം വര്‍ഗീസ്,
(ജെ ബി ഡി ഒ (ആര്‍ എച്ച്), ഒല്ലൂക്കര ബ്ലോക്ക്, 9645164007)
65 പര്‍പ്പൂക്കര പഞ്ചായത്ത് – സന്ദീപ് സി എസ്,
(അസി. എഞ്ചിനീയര്‍, 8113067795)
66 പരിയാരം പഞ്ചായത്ത് – ജയന്തി പി കെ,
(ഇ ഒ (എച്ച്), ചാവക്കാട് ബ്ലോക്ക്, 7510670287)
67 പാവറട്ടി പഞ്ചായത്ത് – യേശുദാസന്‍ പി കെ
(ഇ ഒ (ജി), മുല്ലശ്ശേരി ബ്ലോക്ക്, 9446073898)
68 പഴയന്നൂര്‍ പഞ്ചായത്ത് – രവീന്ദ്രന്‍ പി കെ,
(അസി. ടൌണ്‍ പ്ലാനര്‍, 9946023537)
69 പെരിഞ്ഞനം പഞ്ചായത്ത് – നിഷി പി ദേവദാസ് –
(അസി. എഞ്ചിനിയര്‍, 9447353132)
70 പൂമംഗലം പഞ്ചായത്ത് – സുരേഷ് ടി, (ഇ ഒ, ചാലക്കുടി ബ്ലോക്ക്, 9447489964)
71 പോര്‍ക്കുളം പഞ്ചായത്ത് – ജാക്‌സന്‍ എന്‍,
(ജി ഇ ഒ, ചൊവ്വന്നൂര്‍ ബ്ലോക്ക്, 9526224209)
72 പൊയ്യ പഞ്ചായത്ത് – സജീവ് ആര്‍,
(ഇ ഒ, 9656572243)
73 പുതുക്കാട് പഞ്ചായത്ത് – സജിത ടി ബി,
(ജൂനിയര്‍ സൂപ്രണ്ട്, 9495570878)
74 പുത്തന്‍ചിറ പഞ്ചായത്ത് – ലൗലി പി ആര്‍,
(ജെബിഡിഒ, കൊടകര ബ്ലോക്ക്, 9447649129)
75 പുന്നയൂര്‍ പഞ്ചായത്ത് – രതീഷ് കുമാര്‍,
(ജി ഇ ഒ, 9495053101)
76 പുന്നയൂര്‍ക്കുളം പഞ്ചായത്ത് – ഉണ്ണി കെ ഇ
( ജെ ബി ഡി ഒ, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത്,9947164793)
77 പുത്തൂര്‍ പഞ്ചായത്ത് – ഷൈനി പി ജെ
( അസിസ്റ്റന്റ് എന്‍ജിനിയര്‍, എല്‍ എസ് ജി ഡി സബ് ഡിവിഷന്‍ ചേര്‍പ്പ്,9446574721)
78 എസ് എന്‍ പുരം പഞ്ചായത്ത് -ഗുരുപ്രസാദ് ഇ എം
( ഇ ഒ, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്,9744945407)
79 തളിക്കുളം പഞ്ചായത്ത് – ദീപ എ. ആര്‍ ( ഇ ഒ ( എച്ച് ),
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്,9497674883)
80 താന്ന്യം പഞ്ചായത്ത് – അബ്ദുള്‍ ജലാല്‍
(ഇ ഒ – ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത്,9446839882)
81 തെക്കുംക്കര പഞ്ചായത്ത്-രമേശ് കുമാര്‍ കെ എം
( ജൂനിയര്‍ സൂപ്രണ്ട്, പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ് തൃശൂര്‍,9747747846)
82 തിരുവിലാമല പഞ്ചായത്ത് – ദീപക് സി ആര്‍
(ഇ ഒ, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ,8921884676 )
83 തോളൂര്‍ പഞ്ചായത്ത് – ലത എം
( ജൂനിയര്‍ സൂപ്രണ്ട്, പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ് തൃശൂര്‍, 9995921769)
84 തൃക്കൂര്‍ പഞ്ചായത്ത് – ഷൈനി എം ഡി
( ഇ ഒ, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്,9946005200)
85 വടക്കേക്കാട് പഞ്ചായത്ത് – ജീന സി
( ഇ ഒ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്,9446247471)
86 വലപ്പാട് പഞ്ചായത്ത് – സനീഷ് കെ വി
(ജൂനിയര്‍ സൂപ്രണ്ട്, പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ് തൃശൂര്‍,9946341703)
87 വല്ലച്ചിറ പഞ്ചായത്ത് – ദീപ കെ വി
( ഇ ഒ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്,8590653126)
88 വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് – ഷബാന അസ്മി ടി എം
( ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ (സോഷ്യല്‍ ഡെവലപ്‌മെന്റ് ), ഡിസ്ട്രിക്ട് മിഷന്‍ കുടുംബശ്രീ,62 82250467)
89 വരന്തരപ്പിള്ളി പഞ്ചായത്ത് – ആന്റണി വി ഒ
( സിറ്റി മിഷന്‍ മാനേജര്‍ എന്‍ യു എല്‍ എം )ഡിസ്ട്രിക്ട് മിഷന്‍ കുടുംബശ്രീ,9895692838)
90 വരവൂര്‍ പഞ്ചായത്ത് – ഷണ്മുഖന്‍ കെ എ
( ജി ഇ ഒ, വടക്കാഞ്ചേരി ബ്ലോക്ക്,9446881646)
91.വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത്- ഹംസ പി എം (
ജെ ബി ഡി ഒ – തളിക്കുളം ബ്ലോക്ക്,9447406605)

92.വെള്ളങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് – സിന്ധു ആര്‍ എല്‍
(ജൂനിയര്‍ സൂപ്രണ്ട്, -9469329806)

93 വേലൂക്കര ഗ്രാമ പഞ്ചായത്ത് – പ്രസാദ് ടി ആര്‍
(ജൂനിയര്‍ സൂപ്രണ്ട് 9497315860)
94.വേലൂര്‍ ഗ്രാമ പഞ്ചായത്ത് – സാജന്‍ വി ആര്‍
(ഇ ഒ – ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് -9446080532)

95 വെങ്കിടങ് ഗ്രാമ പഞ്ചായത്ത് – രാധാകൃഷ്ണന്‍ കെ എസ്
(ഇ ഒ -9745750078)