Above Pot

തൃശ്ശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കോവിഡ്

First Paragraph  728-90

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9089 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,657 ആണ്. 1,06,918 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.36 % ആണ്.

Second Paragraph (saravana bhavan
    ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 1833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 15 പേര്‍ക്കും, 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും  രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 115 പുരുഷന്‍മാരും 107 സ്ത്രീകളും പത്ത് വയസ്സിനു താഴെ 52 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 326
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 721
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 110
  4. സ്വകാര്യ ആശുപത്രികളില്‍ – 358

കൂടാതെ 5706 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1396 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 309 പേര്‍ ആശുപത്രിയിലും 1087 പേര്‍ വീടുകളിലുമാണ്.
….

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ – 352
വെങ്കിടങ്ങ് – 87
കൊടുങ്ങല്ലൂര്‍ – 49
ചാലക്കുടി – 47
ഗുരുവായൂര്‍ – 44
വടക്കാഞ്ചേരി – 44
മുല്ലശ്ശേരി – 42
നടത്തറ – 40
മേലൂര്‍ – 39
എളവള്ളി – 38
ആളൂര്‍ – 33
കൊരട്ടി – 30
അന്തിക്കാട് – 27
ഇരിഞ്ഞാലക്കുട – 27
മുളങ്കുന്നത്തുകാവ് – 27
ചൂണ്ടല്‍ – 26
വടക്കേക്കാട് – 26
വെള്ളാങ്കല്ലൂര്‍ – 24
കാറളം – 23
കുന്ദംകുളം – 23
പുന്നയൂര്‍കുളം – 23
പുത്തൂര്‍ – 23
വാടാനപ്പിള്ളി – 23
മാള – 21
മറ്റത്തൂര്‍ – 21
അവണൂര്‍ – 20
ചാവക്കാട് – 20
കോലഴി – 20
കോടശ്ശേരി – 19
മണലൂര്‍ – 18
പാണഞ്ചേരി – 18
തൃക്കൂര്‍ – 17
എടത്തിരുത്തി – 16
കുഴൂര്‍ – 16
പെരിഞ്ഞനം – 16
ശ്രീനാരായണപുരം – 16
വരന്തരപ്പിള്ളി – 16
കൊടകര – 15
പരിയാരം – 15
ചേലക്കര – 14
അടാട്ട് – 13
ചൊവ്വന്നൂര്‍ – 13
നെന്മണിക്കര – 13
പുന്നയൂര്‍ – 13
തിരുവില്വാമല – 13
ചേര്‍പ്പ് – 12
കൈപ്പറമ്പ് – 12
തളിക്കുളം – 12
വേളൂക്കര – 12
അരിമ്പൂര്‍ – 11
എടവിലങ്ങ് – 11
കാടുകുറ്റി – 11
മുള്ളൂര്‍ക്കര – 11
തോളൂര്‍ – 11
വലപ്പാട് – 11
അന്നമനട – 10
അതിരപ്പിള്ളി – 10
ഏങ്ങണ്ടിയൂര്‍ – 10
എറിയാട് – 10
മാടക്കത്തറ – 10
പാറളം – 10
പോര്‍ക്കുളം – 10
തെക്കുംകര – 10
വരവൂര്‍ – 10
എരുമപ്പെട്ടി – 9
കടവല്ലൂര്‍ – 9
കൈപ്പമംഗലം – 9
മതിലകം – 9
പറപ്പൂക്കര – 9
പുതുക്കാട് – 9
അളഗപ്പനഗര്‍ – 8
മുരിയാട് – 8
ചാഴൂര്‍ – 7
കണ്ടാണശ്ശേരി – 7
ഒരുമനയൂര്‍ – 7
അവിണിശ്ശേരി – 6
കടപ്പുറം – 6
താന്ന്യം – 6
വള്ളത്തോള്‍ നഗര്‍ – 6
കടങ്ങോട് – 5
കാട്ടൂര്‍ – 5
കൊണ്ടാഴി – 5
പടിയൂര്‍ – 5
പാഞ്ഞാള്‍ – 5
പാവറട്ടി – 5
പഴയന്നൂര്‍ – 5
പൊയ്യ – 5
ദേശമംഗലം – 4
നാട്ടിക – 4
പുത്തന്‍ചിറ – 4
വേലൂര്‍ – 4
കാട്ടകാമ്പല്‍ – 2
പൂമംഗലം – 2
വല്ലച്ചിറ – 2
മറ്റു ജില്ലക്കാര്‍ – 7

9650 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5413 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3968 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 269 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 12,68,781 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

610 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,71,252 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 34 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി