Header 1 vadesheri (working)

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ഒരുമനയൂർ മുത്തമ്മാവ് തെക്കൻ ഹൗസിൽ ബീരാൻ കുഞ്ഞു മകൻ അബ്ദുൾ മനാഫ് (39) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .

Second Paragraph  Amabdi Hadicrafts (working)

സ്ഥിരമായി ലഹരി വസ്തുക്കൾ കച്ചവടം ചെയ്തിരുന്ന ഇയാൾ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. . ചാവക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ സി കെ നൗഷാദ്, സി പി ഒ മാരായ അതുൽ ശങ്കർ, ജയകൃഷ്ണൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.