Header 1 vadesheri (working)

മുംബൈ തീരത്ത് ഒഎൻജിസിയുടെ കപ്പലിന് തീപിടിച്ചു; മൂന്ന് പേരെ കാണാതായി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

മുംബൈ: ഒഎൻജിസിയുടെ കപ്പലിന്റെ എഞ്ചിൻ റൂമിൽ അഗ്നിബാധ. മുംബൈ തീരത്ത് തമ്പടിച്ചിരുന്ന കപ്പലിലാണ് അഗ്നിബാധ ഉണ്ടായത്. മൂന്ന് പേരെ കാണാതായി. തീരത്ത് നിന്നും 92 നോട്ടിക്കൽ മൈൽ അകലെ തമ്പടിച്ചിരുന്ന ഗ്രേറ്റർഷിപ്പ് രോഹിണി എന്ന കപ്പലിൽ ഇന്ന് രാവിലെയാണ് തീപിടിച്ചത്.

Second Paragraph  Amabdi Hadicrafts (working)

പൊള്ളലേറ്റ ഒരു ജീവനക്കാനെ ഹെലികോപ്റ്റർ മാർഗം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റ് ഗാർഡിന്‍റെ കപ്പലുകളും ഹെലിപോപ്റ്ററുകളുമാണ് തീയണയ്ക്കാൻ നിയോഗിച്ചത്. കപ്പലിന്‍റെ എഞ്ചിൻ റൂമിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.