ഗുരുവായൂർ ആക്ട്സിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഗുരുവായൂർ : ഗുരുവായൂർ ആക്ട്സിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ് സി ഡി ജോൺസൺ ( പ്രസിഡന്റ്), പ്രസാദ് പട്ടണത്ത് ( സെക്രട്ടറി ), കെ പി മോഹൻ ബാബു ( ട്രഷറർ ) ഗബ്രിയേൽ ( ജില്ലാ പ്രതിനിധി ), മാർട്ടിൻ ലൂയീസ് ( കൺ വീനർ ) തിരഞ്ഞെടുപ്പിന് ജില്ലാ വരണാധികാരി ലാസർ റാഫിനേതൃത്വം നൽകി , നഗര സഭ കൗൺസിലർ കെ പി എ റഷീദ് , മുൻ കൗൺസിലർമാരായ കെ ടി സഹദേവൻ , പ്രിയ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു