Above Pot

കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ഷാർജയിൽ നിര്യാതനായി.

ഗുരുവായൂർ : കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ഷാർജയിൽ നിര്യാതനായി തൈക്കാട് തിരിവിൽ ഇരിങ്ങപ്പുറം റോഡിൽ പരേതനായ മതിലകത്ത് അബുബകർ മകൻ ഷജിൽ (49) ആണ് മരിച്ചത് . കോവിഡ് ബാധിച്ചു ഷാർജ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യഅജിലയും മകൻഷാസും ഷാർജയിൽ ഉണ്ട്. കബറടക്കം ഷാർജയിൽ നടക്കും. ഷാർജയിലെ എമിരേറ്റ്സ് കാറ്ററിംഗ് ഗ്രൂപ്പിന്റെ ഐ ടി . മാനേജർ ആയിരുന്നു, മാതാവ്:സുഹറ, സഹോദരി:സജന .

First Paragraph  728-90