ഗുരുവായൂർ : ഗുരുവായൂരിലെ കണ്ണൻ ഹോട്ടൽ ഉടമ കണ്ണച്ചാം വീട്ടിൽ കെ.കെ.പ്രകാശൻനിര്യാതനായി ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷൻ്റെ ചെയർമാനായിരുന്നു .പ്രമുഖ പി.ഡബ്ല്യു ഡി കോൺട്രാക്ടറായിരുന്നു.പ്രകാശ് തുള്ളി നീലം എന്ന ബിസിനസ്സ് സ്ഥാപനവും ഇദ്ദേഹം നടത്തിയിരുന്നു.:
സഹോദരങ്ങൾ: മോഹൻദാസ്, രത്നൻ, ഗോപകുമാർ, രാധാകൃഷ്ണൻ
ബേബി രാജൻ, ജയ ജനാർദ്ദനൻ, മീര വിനോദ് , പരേതനായ രഘുനാഥൻ,