കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി
ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി . ചാവക്കാട് തെക്കഞ്ചേരി വലിയകത്ത് തൈ വളപ്പിൽ അ ബൂബക്കർ (78 ) ആണ് മരിച്ചത് . അസുഖ ബാധിതൻ ആയതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു .ഭാര്യ കുഞ്ഞുമോൾ , മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മണത്തലയിൽ സംസ്കരിച്ചു .കഴിഞ്ഞ ദിവസം മണത്തല ഹയർ സെക്കന്ററി സ്‌കൂളിന് സമീപം താമസിക്കുന്ന കരിം കോവിഡ് ബാധിച്ചു മരിച്ചിരുന്നു