Above Pot

ആരോഗ്യപ്രവർത്തകരെ ഒരുമനയൂർ യുവജനകലാവേദി ആദരിച്ചു

ചാവക്കാട് : കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യരംഗത്ത് ഒരുമനയൂർ നിവാസികൾക് താങ്ങും തണലുമായി മുന്നിൽനിന്നും നയിച്ച ആരോഗ്യപ്രവർത്തകരെ ഒരുമനയൂർ യുവജനകലാവേദി ഹെൽത്‌സെന്റർ അങ്കണത്തിൽ ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി വി .ശിഹാബ് . സെക്രട്ടറി .പി എം .താഹിർ .മഹല്ല് സെക്രട്ടറി ഹംസ കാട്ടതറ, മുൻ പഞ്ചായത്ത് മെമ്പർ വി. ഹംസക്കുട്ടി, ഗൾഫ് പ്രതിനിധി ഗനി മൂപ്പിൽ, ഹക്കീം മൂപ്പൻ . ക്ലബ് മെംബേർസ് .ദുൽഹൻ സുബൈർ, പന ഫൈസൽ, ആർ പി. അൻവർ ,എന്നിവർ സംബന്ധിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan