Post Header (woking) vadesheri

ഗുരുവായൂർ -ചാവക്കാട് മേഖലകളിൽ കുടി വെള്ളം മുടങ്ങും

Above Post Pazhidam (working)

ഗുരുവായൂർ : പി എച്ച് സെക്ഷന് കീഴിൽ ഒക്ടോബർ 23, 24 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും. ഗുരുവായൂർ പി എച്ച് കുടിവെള്ള ശൃംഖലയുടെ ഭാഗമായ ചാവക്കാട്, ഗുരുവായൂർ മുനിസിപ്പാലിറ്റികളിലും അനുബന്ധ പഞ്ചായത്തുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.</p>

Ambiswami restaurant