Above Pot

ഗുരുവായൂരിലെ ബയോപാർക്ക് മാലിന്യ സംസ്കരണ സമുച്ഛയം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂരിലെ ബയോപാർക്ക് മാലിന്യ സംസ്കരണ സമുച്ഛയത്തിന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി തോമസ് ഐസക് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ ടി എൻ സീമ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എസ് എന്നിവർ അതിഥികളായി. ബയോ പാർക്ക് മാലിന്യസംസ്കരണത്തിന്റെ ശിലാസ്ഥാപനം എംഎൽഎ നിർവഹിച്ചു.

First Paragraph  728-90

ഗുരുവായൂർ ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭാധ്യക്ഷ എം രതി, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നിർമല കേരളൻ, കെ വി വിവിധ, എം എ ഷാഹിന, ടി എസ് ഷനിൽ, ഷൈലജ ദേവൻ, വാർഡ് കൗൺസിലർ എ ടി ഹംസ, മുൻ നഗരസഭാ ചെയർമാൻമാരായ പി കെ ശാന്തകുമാരി, വി എസ് രേവതി, ഐആർടിസി ഡയറക്ടർ എസ് ശ്രീകുമാർ, സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.

Second Paragraph (saravana bhavan