Post Header (woking) vadesheri

ടീം ഓഫ് കാരക്കാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ: കാരക്കാട് മേഖലയിലെ യുവാക്കളുടെ കൂട്ടായ്മയായ ടീം ഓഫ് കാരക്കാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കാരക്കാട് സെന്ററിൽ പ്രവർത്തനം തുടങ്ങിയ ഓഫീസ് ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ രതി ജനാർദനൻ മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ്‌ ഫാദിൽ ജാഫ്‌ന അധ്യക്ഷനായി. ഇല്യാസ്‌ ജാഫ്‌ന, രാജൻ പടിയത്ത്, സുബൈർ വലിയകത്ത്, ക്ലബ് ഭാരവാഹികളായ വിജീഷ് പുന്ന, ബിബിൻ അന്തിക്കാട്ട്, ശ്രീജിൻ തണ്ടാശ്ശേരി തുടങ്ങിയവർ സംസാരിച്ചു

Ambiswami restaurant