Header 1 vadesheri (working)

കനത്ത മഴ, ചിമ്മിനി ഡാം തുറക്കാൻ സാധ്യത

Above Post Pazhidam (working)

തൃശൂർ: വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത മഴ മൂലം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ വരുംദിവസങ്ങളിൽ ഡാം തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഞാറായറാഴ്ച വൈകീട്ട് നാലിന് 74.69 മീറ്ററാണ് ഡാമിലെ ജലവിതാനം. സംഭരണ ശേഷിയുടെ 91.51 ശതമാനം വെള്ളം ഡാമിലുണ്ട്. 76.40 മീറ്ററാണ് ഡാമിന്റെ പരമാവധി ജലവിതാനം.

First Paragraph Rugmini Regency (working)