തൃശൂരിലെ പുതിയ കണ്ടെയ്ന്‍ മെൻറ് സോണുകള്‍
തൃശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പുതിയ കണ്ടെയ്ന്‍മെന്‍് സോണുകള്‍: വടക്കാഞ്ചേരി നഗരസഭ ഡിവിഷന്‍ 34 (വീട്ടു നമ്പര്‍ 444 മുതല്‍ 467 വരെ), കൊടുങ്ങല്ലൂര്‍ നഗരസഭ 14, 15, 16 ഡിവിഷനുകള്‍( ചാപ്പാറ ജംഗ്ഷന്‍, കെഎസ്ഇബി പൊക്കം റോഡ്, പുല്ലൂറ്റ് പാലത്തിനു കിഴക്ക് വേട്ടക്കാരന്‍ മകന്‍ കാവ് ക്ഷേത്രം, മണ്ണാര്‍ത്താഴം റോഡ് എന്നിവ ക്ലോസ് ചെയ്താല്‍ 14, 15,16 വാര്‍ഡുകളിലേക്കുള്ള എല്ലാ റോഡുകളും), കടപ്പുറം പഞ്ചായത്ത്
വാര്‍ഡ് 11 (അഞ്ചങ്ങാടി), വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് വാര്‍ഡ് 14( യത്തീംഖാനക്ക് പുറകുവശം വട്ടപ്പറമ്പില്‍ റഫീക്ക് വീട് മുതല്‍ കുന്നുംപുറം കൂടി കിണറ്റിങ്കല്‍ അസീസിന്റെ വീട് വരെ), കൊടകര പഞ്ചായത്ത് ഒന്ന്, രണ്ട് വാര്‍ഡുകള്‍(പുന്നിലാര്‍ക്കാവ് അമ്പലം പടിഞ്ഞാറെനട മുതല്‍ മുതല്‍ കാവുന്തറ യുവരശ്മി ക്ലബ്ബ് വരെ), അവിണിശ്ശേരി പഞ്ചായത്ത് വാര്‍ഡ് 12( കമ്പിപ്പാലം മുതല്‍ പുരോഗമന കലാ സമിതി, പെരിഞ്ചേരി വായനശാല, സണ്‍സ് റോഡ് വരെ), അളഗപ്പനഗര്‍ പഞ്ചായത്ത് 7, 15 വാര്‍ഡുകള്‍( വാര്‍ഡ് 15 മണ്ണംപേട്ട പള്ളി മുതല്‍ കൃപാ ഭവനിലേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗം), വാര്‍ഡ് 7( നിലവിലുള്ളതില്‍ നിന്നും പച്ചാളിപ്പുരം വട്ടണാത്ര പാലം മുതല്‍ കാവല്ലൂര്‍ സ്‌കൂള്‍ വരെ വിപുലീകരിക്കുന്നു), തോളൂര്‍ പഞ്ചായത്ത് വാര്‍ഡ് 13 ( പാറക്കാട്ട് റോഡ് മുതല്‍ പോസ്റ്റ് ഓഫീസ് വരെ), വല്ലച്ചിറ പഞ്ചായത്ത് വാര്‍ഡ് 4, മറ്റത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് 2( രാഹുലിന്റെ കട മുതല്‍ അരങ്ങിന്‍ മൂല വരെ പഞ്ചായത്ത് റോഡിന്റെ ഇരുവശവും), ചൊവ്വന്നൂര്‍ പഞ്ചായത്ത് വാര്‍ഡ് 2( പുതുശ്ശേരി പള്ളി മുതല്‍ വായനശാല വരെ), കയ്പമംഗലം പഞ്ചായത്ത് വാര്‍ഡ് 17 (പാണാട്ട് അമ്പലം റോഡ് മുതല്‍ പനമ്പിക്കുന്ന് കാളമുറി ലിങ്ക് റോഡ് വരെ), എറിയാട് പഞ്ചായത്ത് വാര്‍ഡ് നാല്
രോഗവ്യാപന സാധ്യത കുറഞ്ഞതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: ഗുരുവായൂര്‍ നഗരസഭ ഡിവിഷന്‍ 2, എറിയാട് പഞ്ചായത്ത് 2, 14 ,18, 19 വാര്‍ഡുകള്‍, ചൊവ്വന്നൂര്‍ പഞ്ചായത്ത് വാര്‍ഡ് 4, വരന്തരപ്പിള്ളി പഞ്ചായത്ത് 4, 5, 6, 7, 12, 13, 17 വാര്‍ഡുകള്‍