Post Header (woking) vadesheri

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Above Post Pazhidam (working)

ഗുരുവായൂര്‍ : ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു ഗുരുവായൂർ നഗരസഭ ഡിവിഷൻ 04 (ഇഎംഎസ് റോഡ് മുതൽ വാർഡ് 05 മണിഗ്രാമം വരെ), കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 20, കുന്നംകുളം നഗരസഭ ഡിവിഷൻ 17 ( ഓക്‌സിജൻ പാർക്ക് മുഴുവനായും പെൻകോ വരെയും), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 09, തോളൂർ വാർഡ് 13 (പറക്കാട്ട് റോഡ് മുതൽ പോസ്റ്റ് ഓഫീസ് വരെ), പുതുക്കാട് വാർഡ് 12 ( സീജി തിയേറ്റർ മുതൽ മാർക്കറ്റ് റോഡു വഴി മുപ്ലീയം റോഡു വരെ), മറ്റത്തൂർ വാർഡ് 08.

Poonthanam
Rugmani 700-200

കണ്ടെയ്ൻമെന്റ് ഒഴിവാക്കിയ പ്രദേശങ്ങൾ: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 20, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 01, മുരിയാട് വാർഡ് 17, ശ്രീനാരായണപുരം വാർഡ് 21, വേളൂക്കര വാർഡ് 03, മാടക്കത്തറ വാർഡ് 16, കുന്നംകുളം നഗരസഭ ഡിവിഷൻ 03 തിരുത്തിക്കാട് പ്രദേശം, ചാലക്കുടി നഗരസഭ ഡിവിഷൻ 33.

Vasudev Inn