Header 1 vadesheri (working)

മഹാത്മ കൾച്ചറൽ സെൻറർ കൊറോണ ബോധവൽക്കരണ വഞ്ചി യാത്ര സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : മഹാത്മ കൾച്ചറൽ സെൻറർ നേത്രത്വത്തിൽ ഓണത്തോടനുബദ്ധിച്ച് മാവേലിയെ അണിനിരത്തി കൊറോണ ബോധവൽക്കരണ വഞ്ചി യാത്ര സംഘടിപ്പിച്ചു.കനോലി കനാലിൽ ചാവക്കാട് വഞ്ചികടവിൽ നിന്നും ആരംഭിച്ച് പുതിയറ വരെ നടത്തിയ ജലയാത്ര ചാവക്കാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ ടി മേപ്പള്ളി മഹാത്മ വൈസ് പ്രസിഡണ്ട് കെ.എച്ച്.ഷാഹുൽ ഹമീദിന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.

First Paragraph Rugmini Regency (working)

ഇരുകരയിലും നിന്നിരുന്ന ആളുകൾക്ക് കൊറോണ ബോധവൽക്കരണ സന്ദേശം നൽകിയും, മാസ്കുകൾ വിതരണം ചെയ്തുമാണ് യാത്ര കടന്നു പോയത്. വഞ്ചിയിൽ സ്ഥാപിച്ചിരുന്ന കൊറോണയെ പാതളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന മാവേലിയുടെ ചിത്രം ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നായ%B