Above Pot

ഗുരുവായൂർ ലയൺസ്‌ ക്ലബ്ബിന്റെ സഹായത്തോടു കൂടി നിര്‍മിച്ച വീടിന്‍റെ താക്കോല്‍ ദാനം നിര്‍വഹിച്ചു .

ഗുരുവായൂര്‍ : ഗുരുവായൂർ ലയൺസ്‌ ക്ലബ്ബിന്റെ സഹായത്തോടു കൂടി വടക്കേകാട് പഞ്ചായത്തിൽ കച്ചേരി പടിയിൽ നിർമ്മിച്ച രാജന്റെ വീടിന്റെ താക്കോൽ ദാനം ലയൺസ്‌ ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ സാജു ആന്റണി പാത്താടൻ നിർവഹിച്ചു . ഗുരുവായൂർ ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് ശിവദാസൻ മുല്ലപ്പുള്ളി അധ്യക്ഷനായ ചടങ്ങിൽ ക്യാബിനറ്റ് സെക്രട്ടറി പോൾ ഡേവിസ് ,അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി സജീവ് കുമാർ ,ജോ .ക്യാബിനറ്റ് സെക്രട്ടറി രാമചന്ദ്രൻ ,ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ .എം .അഷറഫ് , റീജിയൻ ചെയർപേഴ്സൺ എൻ .സുധാകരൻ ,സോൺ ചെയർപേഴ്സൺ സി .ഡി .ജോൺസൺ , ഡിസ്ട്രിക്ട് ചെയർപേഴ്സൺ കെ .വി .രവീന്ദ്രൻ ,സെക്രട്ടറി സി .പദ്മകുമാർ ,ട്രഷറർ ബാബു ജോസ് , പോളി ഫ്രാൻസിസ് , ടി .വി .ഉണ്ണികൃഷ്ണൻ , കെ.ബി .ഷൈജു , ടി .ജെ .റോയ് ,എൻ .ശിവശങ്കരൻ എന്നിവർ സന്നിഹിതരായിരുന്നു.

First Paragraph  728-90

Second Paragraph (saravana bhavan