Header 1 vadesheri (working)

ഗുരുവായൂര്‍ തിരുവെങ്കിടത്ത് പത്തോളം പേർക്ക് കടന്നൽ കുത്തേറ്റു

Above Post Pazhidam (working)

ഗുരുവായൂർ: തിരുവെങ്കിടത്ത് പത്തോളം പേർക്ക് കടന്നൽ കുത്തേറ്റു. കണ്ടൻകുളങ്ങര – മാവിൻചുവട് റോഡിൽ ചായകട നടത്തുന്ന ചന്ത്രിത്തിൽ തിലകൻ, വർക്ക്ഷോപ്പ് നടത്തുന്ന ചൂണ്ടൽ സ്വദേശി ഷാജി, ലോട്ടറി വിൽപ്പനക്കാരൻ നെന്മിനി സ്വദേശി ഭരതൻ എന്നിവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് കുത്തേറ്റത്. വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചന്ത്രിരത്തിൽ തിലകൻറെ രണ്ട് പശുക്കളെയും കടന്നലുകൾ കുത്തി പരിക്കേൽപ്പിച്ചു.

First Paragraph Rugmini Regency (working)

zumba adv