Post Header (woking) vadesheri

ഗുരുപവനപുരിയില്‍ ഏകാദശി ഊട്ടിനെത്തിയത് പതിനായിരങ്ങള്‍ .

Above Post Pazhidam (working)

ഗുരുവായൂര്‍ : ശുക്ല പക്ഷ ഏകാദശി വ്രതം നോറ്റ് പ്രസാദ ഊട്ട് കഴിക്കാനായി എത്തിയത് ഗുരുപവന പുരിയിലെക്ക് എത്തിയത് പതിനായിരങ്ങള്‍ .രാവിലെ 9 മുതൽ വൈകീട്ട് 3 വരെ ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളിലും ക്ഷേത്രത്തിന് തെക്കു ഭാഗത്തായി പ്രത്യേകം തയ്യാറാക്കിയ പന്തലിലുമായി നാല്പത്തയ്യായിരത്തിൽ പരം ഭക്തരാണ് ഏകാദശി ഊട്ടിൽ പങ്കെടുത്തത്. ഗോതമ്പചോറ്, രസകാളൻ, പുഴുക്ക്, അച്ചറ്, ഗോതമ്പ് പായസം എന്നിവയാണ് ഏകാദശി ഊട്ടിന്റെ വിഭവങ്ങളായി ഒരുക്കി വിതരണം ചെയ്തത്.

Ambiswami restaurant

zumba adv