Madhavam header
Above Pot

അമല ഫെല്ലോഷിപ്പ് കണ്‍വെന്‍ഷന്‍

തൃശൂര്‍ : എറണാകുളം, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍
കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അമല ഫെല്ലോഷിപ്പ് യൂണിറ്റ്
അംഗങ്ങളുടെ കണ്‍വെന്‍ഷന്‍ ടി.എന്‍.പ്രതാപന്‍
എം.പി. ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ്
ജോര്‍ജ് കുര്യന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.എ.
പ്രസാദ്, അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി,
ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.തോമസ് വാഴക്കാല, തോമസ്
വിതയത്തില്‍, പി.ആര്‍.ഒ.ജോസഫ് വര്‍ഗ്ഗീസ്സ് എന്നിവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തനമികവിനുള്ള ട്രോഫികള്‍ അങ്കമാലി, പന്തയ്ക്കല്‍, തുരുത്തിപ്പു
റം, കല്ലേറ്റുംകര, തൃശ്ശൂര്‍ ലേഡീസ് വിംഗ് എന്നിവര്‍ നേടി.

Vadasheri Footer