Post Header (woking) vadesheri

വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നത് ദുർഗന്ധമുള്ള മലിനജലം

Above Post Pazhidam (working)

ഗുരുവായൂര്‍: വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ എത്തുന്നത് കറുത്ത് ദുർഗന്ധം വമിക്കുന്ന മലിന ജലം. രണ്ട് ദിവസമായി പടിഞ്ഞാറെ നടയിലെ പല ഭാഗങ്ങളിുംഎത്തുന്നത് ഇത്തരം വെള്ളമാണ്. പൈപ്പ് ലീക്ക് ചെയ്ത് കാനയിലെ വെള്ളം കുടിവെള്ളത്തിൽ കലർന്നതായി സംശയിക്കുന്നുണ്ട്. ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

Ambiswami restaurant