Above Pot

മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ ശിശു,മാതൃ മരണനിരക്കുകള്‍ കുറക്കാൻ കഴിഞ്ഞു -മ ന്ത്രി കെ.കെ.ശൈലജ

ചാവക്കാട്: കേരള ത്തിലെ ശിശു,മാതൃ മരണനിരക്കുകള്‍ വലിയ തോതില്‍ കുറക്കാൻ മൂന്നുവര്‍ഷംകൊണ്ട് ആരോഗ്യവകു പ്പിന് കഴിഞ്ഞെ ന്ന് മ ന്ത്രി കെ.കെ.ശൈലജ പറഞ്ഞു .ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിര്‍മി ച്ച ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മ ന്ത്രി.സര്‍ക്കാര്‍ അധികാരമേല്‍ക്കുേമ്പോൾ ആയിര ത്തിന് 12 എന്ന തോതിലായിരുന്നു ശിശുമരണനിരക്ക്.എന്നാല്‍ ഇപ്പോഴത് പത്തില്‍ താഴെയായി കുറക്കാൻ കഴിഞ്ഞു .പ്രസവസമയെ ത്ത മാതൃമരണ നിരക്ക് ലക്ഷ ത്തിന് 67 ആയിരുന്നത് 46 ആയും കുറ ച്ചു.

First Paragraph  728-90

നിപ പോലെയുള്ള പകര്‍ ച്ചവ്യാധികളെ ജനകീയ കൂട്ടായ്മകളിലൂടെയാണ് നേരിട്ടത്. പ്രാഥമികാ
രോഗ്യരംഗ ത്ത് ഇടക്കാല ത്ത് പിന്നോട്ടുപോയത് സംസ്ഥാന ത്തിന്‍റെ ആരോഗ്യമേഖലക്ക് തിരി ച്ചടിയായിട്ടുണ്ട് .രോഗ ത്തിനെ തിരെയുള്ള പ്രതിരോധം തന്നെയാണ് ആദ്യം വേണ്ടത് .അതിനാല്‍
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ നവീകരിക്കുകയാണ് സര്‍ക്കാരിന്‍റെലക്ഷ്യം.ഗുരുവായൂര്‍ നിയോജകമണ്ഡല ത്തിലെ ഒരുമനയൂര്‍,പൂക്കോട്,അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോ
ഗ്യകേന്ദ്രങ്ങളായി ഉയര്‍ ത്തുമെന്നും മ ന്ത്രി പറഞ്ഞു .കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി.നഗരസഭ 16 ലക്ഷം ചെലവഴി ച്ച് നവീകരി ച്ച മോര്‍ ച്ചറി കെട്ടിട ത്തിന്‍റെയും പുതുതായി വാങ്ങിയ മൂന്ന്ഫ്രീസറുകളുടെയും അനുബന്ധസംവിധാനങ്ങളുടെയും സമര്‍ പ്പണവും ഇതോടൊ പ്പം നടന്നു.താലൂക്ക് ആശുപത്രിയുടെ വികസന ത്തിനായി ചാവക്കാട് നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാൻ ചടങ്ങില്‍ മ ന്ത്രിക്ക് കൈമാറി.

Second Paragraph (saravana bhavan

buy and sell new

നഗരസഭാ ചെയര്‍മാൻ എൻ .കെ.അക്ബര്‍, ചെയര്‍പേഴ്സണ്‍ മഞ്ജുഷസുരേഷ്, വിവിധ സ്റ്റാൻ ഡിങ് കമ്മി റ്റി ചെയര്‍മാൻ മാരായ എ.എ മഹേന്ദ്രൻ ,കെ.എ ച്ച് സലാം, എ.സി. ആനന്ദൻ , എം.ബി. രാജലക്ഷ്മി,താലൂക്ക് ആശുപത്രിസൂപ്ര് ഡോ. പി.കെ. ശ്രീജ,ഡി.എം.ഒ. കെ.ജെ.റീന,ജോജി തോമസ്,എം.കൃഷ്ണദാസ്,തോമസ് ചിറമ്മല്‍,ലാസര്‍പേരകം,പി.കെ.സെയ്താലിക്കുട്ടി,എം.കെ.നൗഷാദ് അലി തുടങ്ങിയവര്‍ പ്രസംഗി ച്ചു.

കോടതി പരസ്യം

ബഹു : ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

AS 8 / 2019

ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മകൻ അക്ബർ ……………………………………………….അപ്പീൽ അന്യായം

ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മക്കൾ 1 .അബൂബക്കർ 2 .ഷംസുദ്ധീൻ 3 .ഹുസൈൻ ……………………….7,8,9 അപ്പീൽ പ്രതികൾ

മേൽ നമ്പ്രിൽ 7,8,9 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 03.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു . ടി കേസ്സിൽ ആക്ഷേപമുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു

എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് വി. കെ പ്രകാശൻ & സി. രാജഗോപാലൻ ഒപ്പ്