Above Pot

പാലയൂർ തീർഥകേന്ദ്രത്തിൽ സെമിനാർ നടത്തി

ചാവക്കാട് : പാലയൂർ ഫൊറോനയിലെ കുടുംബ കൂട്ടായ്മ പ്രസിഡൻറുമാർക്കും,
പാസ്റ്ററൽ ആനിമേഷൻആന്റ് കോർഡിനേറ്റിംഗ് ടീം (പാക്ട് )
കമ്മിറ്റിയംഗങ്ങൾക്കുമായി പാലയൂർ തീർഥകേന്ദ്രത്തിൽ നടത്തിയ സെമിനാർ
തീർഥകേന്ദ്രം റെക്ടർ ഫാദർ വർഗീസ് കരിപ്പേരി ഉദ്ഘാടനം ചെയ്തു .

buy and sell new

തീർഥകേന്ദ്രം സഹവികാരി സഹവികാരി ഫാദർ സിന്റോ പൊന്തേക്കൻ അധ്യക്ഷത
വഹിച്ചു. റവ.ഡോ.ഫാദർ അലക്‌സ് മരോട്ടിക്കൽ, തൃശൂർ സെന്റ് തോമസ് കോളജ് മുൻ
പ്രിൻസിപ്പാൾ ഡോ.ഇഗ്‌നേഷ്യസ് എന്നിവർ ക്‌ളാ സുകളെടുത്തു പാലയൂർ ഇടവക
കുടുംബ കൂട്ടായ്മ കേന്ദസമിതി കൺവീനർ ഇ.എം.ബാബു , എ.ജെ സ്റ്റീഫൻ  എന്നിവർ
പ്രസംഗിച്ചു

കോടതി പരസ്യം

ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി

EP 51/2018

OS 103/17

വിധി ഉടമ

പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………ഹർജിക്കാരൻ

വിധി കടക്കാരി

ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..എതൃകക്ഷി

മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു

എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )

First Paragraph  728-90