Post Header (woking) vadesheri

ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് കോടതി ശുചീകരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് കോടതി ശുചീകരിച്ചു.
ന്യായാധിപരുടേയും അഭിഭാഷകരുടേയും ജീവനക്കാരുടേയും ആഭിമുഖ്യത്തിലാണ് കോടതി അങ്കണം ശുചീകരിച്ചത് സബ് ജഡ്ജ് സുദർശൻ, മുൻസിഫ് കൃഷ്ണകുമാർ, മജിസ്‌ട്രേറ്റ് വീണ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വി.ബി ബിജു, സെക്രട്ടറി അഡ്വ വി.എസ് ശിവശങ്കരൻ, തുടങ്ങിയവർ ശുചീകരണത്തിന് നേത്യത്വം നൽകി. ചടങ്ങിൽആരോഗ്യകരമായ ജീവിതശൈലി എന്ന വിഷയവുമായി ബന്ധപ്പെട്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര നടത്തുന്ന വിഷ്ണുലാൽ, കൃഷ്ണമൂർത്തി എന്നിവർക്ക് സ്വീകരണവും നൽകി

Ambiswami restaurant