Header 1 vadesheri (working)

15 ലക്ഷം സ്വന്തം അണ്ണാക്കിലേക്ക് തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ : വി ടി ബലറാം

Above Post Pazhidam (working)

ഗുരുവായൂർ : തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം രംഗത്ത്. പോണ്ടിച്ചേരിയിലെ കാര്‍ രജിസ്ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപിയെ ബല്‍റാം വിമര്‍ശിച്ചത്.

First Paragraph Rugmini Regency (working)

suresh gopi cheating

മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങളെന്നാണ് ബല്‍റാം പരിഹസിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബല്‍റാം പരിഹസിച്ചത്

Second Paragraph  Amabdi Hadicrafts (working)

സുരേഷ് ഗോപി വ്യാജമേല്‍വിലാസം ഉപയോഗിച്ച്‌ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നികുതി വെട്ടിക്കാനായിരുന്നു പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ആരോപണമുണ്ടായിരുന്നത്.