Post Header (woking) vadesheri

യു ഡി എഫ് ഗുരുവായൂർ മണ്ഡലം കൺവെൻഷൻ

Above Post Pazhidam (working)

ഗുരുവായൂർ : യു ഡി എഫ് ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ, യു.ഡി എഫ് നേതാക്കളായ ജലീൽ വലിയകത്ത്, കെ.നവാസ്, സി എ ഗോപപ്രതാപൻ, എ.പി മുഹമ്മദുണ്ണി, ടി എൻ മുരളി, ആർ.എ അബുബക്കർ, ആർ.രവികുമാർ, കെ.പി ഉദയൻ, കെ.പി എ റഷീദ്, ഓ.കെ. ആർ മണികണ്ഠൻ, ശശി വാറനാട്ട്, അരവിന്ദൻ പല്ലത്ത്, പി.ഐ ലാസർ, എം കെ ബാലകൃഷ്ണൻ, ശിവൻ പാലിയത്ത്, വി.കെ സുജിത്ത്, പി.കെ രാജേഷ് ബാബു, ആർ.വി.ജലീൽ, ഷൈലജ ദേവൻ, എ.ടി ഹംസ, പ്രിയ രാജേന്ദ്രൻ, സി അനിൽകുമാർ, സുഷ ബാബു, ശ്രീദേവി ബാലൻ, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, ഷൈൻ മനയിൽ, ടി.വി കൃഷ്ണദാസ്, കെ. പ്രദീപ് കുമാർ, ശശി വല്ലാശ്ശേരി, അരവിന്ദൻ കോങ്ങാട്ടിൽ, വി.എ സുബൈർ, പ്രതീഷ് ഒടാട്ട്, എ.കെ ഷൈമൽ,ഓ .പി ജോൺസൺ, സി. കൃഷ്ണകുമാർ, രാമചന്ദ്രൻ പല്ലത്ത്, ബാബു അണ്ടത്തോട്, സി.മുരളീധരൻ, മേഴ്സി ജോയ്, സി. എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ ഗോപി മനയത്ത്, പി.എം വഹാബ് എന്നിവർ പ്രസംഗിച്ചു,
ആർ. രവികുമാർ (ചെയർമാൻ) ബാലൻ വാറനാട്ട് (വർക്കിംഗ് ചെയർമാൻ) ആർ.വി ജലീൽ (ജനറൽ കൺവീനർ) ശിവൻ പാലിയത്ത് (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു.

Ambiswami restaurant