Above Pot

വോട്ടര്‍പട്ടികയില്‍ മാര്‍ ച്ച് 25 വരെ പേര് ചേര്‍ക്കാം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ .

തൃശൂർ : ജനുവരി 30ന് അ ന്തിമ വോട്ടര്‍ പട്ടിക പ്രസി2ീകരിെ ച്ചങ്കിലും മാര്‍ ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുന്ന്െ സംസ്ഥാന മുഖ്യ തെരമെടു പ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയി ച്ചു.ഫോം 6 പൂരി പ്പി ച്ച് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. പുതുതായി ചേര്‍ ത്തവരുടെ പേര്കൂടി ഉള്‍െ പ്പടു ത്തി സപ്ലിമെന്ററി പട്ടിക പ്രസിദ്ധീ കരിക്കും. വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാൻ സംസ്ഥാന ത്ത്നാല് ലക്ഷം പുതിയ അപേക്ഷകള്‍ ലഭി ച്ചിട്ടുണ്ട് . പുതിയ വോട്ടറെ ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ മാര്‍ ച്ച് 25ന് മുൻപായി തീര്‍ പ്പാക്കാൻ മുഖ്യ തെരമെടു പ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

First Paragraph  728-90

തെരമെടു പ്പ് കമീഷൻ ലോക്സഭാ തെരഞ്ഞെ ടു പ്പ് പ്രഖ്യാപി ച്ച മാര്‍ ച്ച് ഒൻപത് മുതല്‍ രാജ്യ ത്ത് പെരുമാറ്റ ച്ചട്ടം പ്രാബല്യ ത്തിലുണ്ട് . രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പെരുമാറ്റ ച്ചട്ട പ്രകാരം വേണം പ്രചാരണം നട ത്താൻ . ചട്ടലംഘനം ഉായാല്‍ ശക്തമായ നടപടി സ്വീകരിക്കാൻ നിര്‍ദേശം നല്‍കിയിട്ടു്ണ്ട് . ചട്ടലംഘനം നട ത്തിയതിന് 31,590 പോസ്റ്ററുകളും ഹോര്‍ഡിംഗ്സും മറ്റും ഇതുവരെ തൃശൂര്‍ ജില്ലയില്‍ നീക്കി.പെരുമാറ്റ ച്ചട്ടപ്രകാരം മത ത്തിെന്റെ യോ ജാതിയുടെയോ അമ്പ ല ത്തിന്റേയോ പള്ളിയുടെയോ ചര്‍ ച്ചിെന്റെ യോ പേരില്‍ ആരും വോട്ട് ചോദിക്കാൻ പാടില്ല. ദൈവ ത്തിെൻറെ പേര് ഉപയോഗി ച്ചും വോട്ട് പിടിക്കരുത്. സ്വകാര്യ യാത്രകള്‍ക്കും പാര്‍ട്ടികളുടെ പരിപാടികള്‍ക്കും പോവുേമ്പോഴും മ ന്ത്രിമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്നും മ ന്ത്രിമാര്‍ അതിഥി മന്ദിരങ്ങള്‍ ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു .

Second Paragraph (saravana bhavan

സംസ്ഥാന ത്ത് 1200 പ്രശ്നബാധിത ബൂ ത്തുകള്‍ കണ്ടെത്തിയിട്ടുണ്ട് . തൃശൂര്‍ ജില്ലയില്‍ 24 പ്രശ്ന
ബാധിത ബൂ ത്തുകളുണ്ട് . ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. കൂടുതല്‍ പാരാമിലിട്ടറി സേനയെ വിന്യസിക്കുന്നത് അവിടെയായിരിക്കും. 35കമ്പ നി പാരാമിലിട്ടറി സേനയെ സംസ്ഥാന ത്തിന് ലഭി ച്ചിട്ടു്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മല പ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട് . അതിനാല്‍ കൂടുതല്‍ കമ്പ നി ആവശ്യെ പ്പട്ടിട്ടുണ്ട്
തെരഞ്ഞെ ടു പ്പ് പ്രാരണ ത്തില്‍ കോഴ പ്പണ ത്തിെന്റെ യും ലഹരി വസ്തുക്കളുടെയും മദ്യ ത്തിെന്റെ യും ഉപയോഗം തടയാനായി ഇൻ കം ടാക്സ്, കസ്റ്റംസ്, എക്സൈസ്, സെയില്‍സ്ടാക്സ്, പോലീസ് ടീമുകള്‍ സംയുക്ത പരിശോധന നട ത്തും. നിയമവിരുദ്ധ പണം ഉപയോഗി ച്ച് പ്രചാരണം നട ത്തുന്നത് പെരുമാറ്റ ച്ച ട്ട ലംഘനമാവും.

സംസ്ഥാനെ ത്ത വോട്ടര്‍മാരില്‍ യുവാക്കളില്‍ ഒന്നാം സ്ഥാനം മല പ്പുറ ത്തിനും രണ്ടാം സ്ഥാനം തൃ
ശൂരിനുമാണ്. ഇ ത്തവണ 119 ട്രാ3സ്ജെ3ഡര്‍മാര്‍ വോട്ടവകാശം നേടിയിട്ടുണ്ട് . 18നും 19നും ഇടയിലുള്ള, ആദ്യമായി വോട്ട് ചെയ്യുന്നവരുടെ എണ്ണം 2,61,000 ആണ്. 46 ശതമാനം വോട്ടര്‍മാര്‍ 35 വയസ്സിനും 50 വയ സ്സിനും ഇടയിലുള്ളവരാണ്. 80 വയസ്സിനു മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം അഞ്ച് ശതമാനമാണ്. വോട്ടെടു പ്പ് ദിവസം പോളിംഗ് ബൂ ത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറ പ്പുവരു ത്തും. ഇ ത്തവണ ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ വാഹനം ഉപയോഗി ച്ച് ബൂ ത്തുകളിലെ ത്തിക്കും. ഭിന്നശേഷിക്കാര്‍ താമസിക്കുന്ന സ്ഥലം കണ്ടെ ത്തി ഇതിന് നടപടി സ്വീകരിക്കുമെന്നും സംസ്ഥാന മുഖ്യ തെരമെടു പ്പ് ഓഫീസര്‍ വാര്‍ ത്താ സമ്മേളന ത്തില്‍ അറിയി ച്ചു.തുടര്‍ന്ന് നടന്ന അസി. റിട്ടേണിംഗ് ഓഫീസര്‍മാരുടെ അവലോകന യോഗ ത്തില്‍ ജില്ലാ കളക്ടര്‍
ടി.വി അനുപമ, സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ്.പി കെ.പി വിജയകുമാര്‍, അസി. കലക്ടര്‍ എസ്. പ്രേംകൃഷ്ണ3, ഇലക്ഷ3 ഡെപ്യൂട്ടി കലക്ടര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.