
പദ്ധതി നിര്‍വ്വഹണത്തില്‍ കാലവിളംബം അനുവദിക്കില്ല : മ ന്ത്രി ഇ പി ജയരാജൻ

തൃശൂർ :  പദ്ധതി   നിര്‍വ്വഹണ ത്തില്‍ കാലവിളംബം അനുവദിക്കില്ലയെന്നും വികസന നേട്ടങ്ങള്‍ ഇന്നെ ത്ത തലമുറക്ക് സമയോചിതമായി അനുഭവിക്കാനവണം എന്നും വ്യവസായ-കായിക വകു പ്പ് മ ന്ത്രി
 മ ന്ത്രി ഇ പി ജയരാജൻ  അഭിപ്രായപ്പെട്ടു .  സര്‍ക്കാരിന്‍റെ ആയിരദിനാഘോഷങ്ങളുടെ ഭാഗമായി ചേലക്കരയില്‍ വ്യവസായ-കൃഷി വകു പ്പുകള്‍ ചേര്‍ന്ന് നട പ്പിലാക്കുന്ന തൃശൂര്‍ റൈസ് പാര്‍ക്കിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 റൈസ് പാര്‍ക്കുകള്‍ പൂര്‍ ത്തിയാകുന്നതോടെ സംസ്ഥാന ത്ത് ഉല്‍പാദി പ്പിക്കുന്ന മുഴുവൻ  നെല്ലും കര്‍ഷകരില്‍ നിന്നും നിശ്ചയിക്കെ പ്പടുന്ന വിലയ്ക്ക് സംഭരിക്കുകയും ഇടനിലക്കാരുടെയും സ്വകാര്യ മില്ലുകളുടെയും ചൂഷണം അവസാനിക്കുകയും ചെയ്യും. സംഭരിക്കുന്ന നെല്ല് അരിയാക്കി
പൊതുവിതരണം സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യും. തവിടില്‍ നിന്ന് തവിടെണ്ണെയും ഉമിയില്‍
നിന്ന് ഉമിക്കരിയും ഉല്‍പാദി പ്പി ച്ച് വിപണനം നട ത്തും. ഇങ്ങനെ നെല്‍കര്‍ഷകരെ സഹായിക്കുകയും അത് വഴി നെല്‍ഉല്‍പാദനം വര്‍ദ്ധി  പ്പിക്കുകയുമാണ് ലക്ഷ്യം. മ ന്ത്രി  പറഞ്ഞു .
പൊതുസ്വകാര്യ പങ്കാളി ത്തതോടെ രൂപീകരിക്കെ പ്പടുന്ന കമ്പ നിയാണ് റൈസ് പാര്‍ക്കിന്‍റെ ഉടമസ്ഥ
ത. സര്‍ക്കാരിന് 26 ശതമാനം ഓഹരിയുണ്ടാ  കും. ബാക്കി ഓഹരി കാര്‍ഷിക സഹകരണ സംഘങ്ങള്‍,
കൃഷിക്കാര്‍, മറ്റുലളളവര്‍ തുടങ്ങിയവര്‍ക്ക് നല്‍കും. വ്യവസായ മ ന്ത്രി ചെയര്‍മാനും കൃഷി, ഭക്ഷ്യ-സിവില്‍ സപ്ലൈസ്  മ ന്ത്രിമാര്‍ വൈസ് ചെയര്‍മാൻ മാരും റിയാബ് ചെയര്‍മാൻ  കണ്‍വീനറുമായ ഉന്നതാധികാര സമിതിക്കാണ് റൈസ് പാര്‍ക്ക് പദ്ധ തി നട ത്തി പ്പിന്‍റെ ചുമതല. തറക്കല്ലിട്ട പദ്ധ തിയുടെ നിര്‍മ്മാ  ണ പ്രവൃ ത്തികള്‍ ഉടൻ  ആരംഭിക്കുമെന്നും മ ന്ത്രി ഇ പി ജയരാജൻ  അറിയി ച്ചു. റബർ , നാളികേരം, കാ പ്പി തുടങ്ങിയ വിളകളുടെ കാര്യ ത്തിലും പൊതു സ്വകാര്യപങ്കാളി ത്ത ത്തില്‍ കമ്പ  നികള്‍ രൂപീകരി ച്ച് മൂല്യവര്‍ദ്ധി ത ഉല്‍ പ്പന്നങ്ങള്‍ നിര്‍മ്മി ക്കുന്ന പദ്ധ തിക്കും വ്യവസായ, കൃഷി വകു പ്പുകള്‍ ആലോചിക്കുന്നുന്നെും അദ്ദേഹം പറഞ്ഞു 

 
			