Post Header (woking) vadesheri

വീരമൃത്യു വരിച്ച ജവാൻമാർക്ക് യൂത്ത് കോൺഗ്രസ് സ്മരണാഞ്ജലികൾ അർപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാശ്മീരിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് കൈരളി ജംക്ഷനിൽ മെഴുകുതിരികൾ കത്തിച്ച് സ്മരണാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട് ഉദ്‌ഘാടനം ചെയ്തു. നേതാക്കളായ കെ.പി.ഉദയൻ, ആന്റോ തോമസ്, ശിവൻ പാലിയത്ത്, ഷൈലജ ദേവൻ, ശ്രീദേവി ബാലൻ,അനിൽ കുമാർ, നിഖിൽ ജി കൃഷ്ണൻ, സ്റ്റീഫൻ ജോസ്, പ്രകാശൻ പി.ആർ, രഞ്ജിത്ത് പാലിയത്ത്, പ്രതീഷ് ഓടാട്ട്, കണ്ണൻ.പി.എം എന്നിവർ സംസാരിച്ചു.

Arya bhavan inner