Post Header (woking) vadesheri

അയ്യന്തോൾ നവീകരിച്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

തൃശൂർ : അയ്യന്തോൾ കളക്ടറേറ്റിന് മുന്നിലുള്ള നവീകരി ച്ച സിവില്‍ ലൈൻ പാര്‍ക്ക് കൃഷി വകു പ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മ ന്ത്രിയുടെ 2017-18 വര്‍ഷെ ത്ത പ്രത്യേക വികസന ഫണ്ടി ല്‍ നിന്നും അനുവദി ച്ച 15 ലക്ഷം രൂപയാണ് ഇതിനു ഉപയോഗി ച്ചത്. കുട്ടികള്‍ക്കുള്ള
കളിയുപകരണങ്ങളുടെയും യോഗ ഹാളിന്‍റെയും ഉദ്ഘാടനവും മ ന്ത്രി നിര്‍വഹി ച്ചു. പാര്‍ക്കില്‍ ഓ പ്പണ്‍, സ്റ്റേജ് നട പ്പാത എന്നിവയും ഒരുക്കിയിട്ടുണ്ട് . സിവില്‍ ലൈൻ വാക്കേഴ്സ് ക്ളബാണ് പരിപാടി സംഘടി പ്പി ച്ചത്. മുൻ സ്പീക്കര്‍ തേറമ്പി ല്‍ രാമകൃഷ്ണൻ , കൗണ്‍സിലര്‍മാരായ എ പ്രസാദ്, പ്രിൻ സി രാജു, ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്റ്റ് മാനേജര്‍ എം എം ബോസ്കോ, സിവില്‍ ലൈൻ പാര്‍ക്ക് വാക്കേഴ്സ് ക്ലബ് സെക്രട്ടറി അഡ്വ കെ പി അജയകുമാര്‍ എന്നിവര്‍ പങ്കെടു ത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Arya bhavan inner